The general amnesty for illegal residents in Saudi Arabia to go back to their countries without facing any penalties is ending before the Eid-ul-Fitr.
സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചനയില്ലെന്ന് പാസ്പോര്‍ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ അറിയിച്ചു.